ഒന്നാമന്‍ DK തന്നെ, എത്ര കോടി സമ്പത്തെന്ന് അറിയുമോ | DK Shivakumar Net Worth

2023-05-17 5,225

DK Shivakumar net worth | പുതുതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ണാടക നിയമസഭയില്‍, വിജയിച്ച 97 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാര്‍. ഇവരുടെയെല്ലാം ശരാശരി പ്രഖ്യാപിത ആസ്തി 64.39 കോടി രൂപയാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റെക്കോര്‍ഡ് വ്യക്തമാക്കുന്നു.
~PR.18~ED.23~HT.24~